Descriptions
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ടൗണിന്റെ ഹൃദയഭാഗത്ത് 15 സെന്റ് സ്ഥലവും ക്വാർട്ടേഴ്സും വില്പനക്ക് ഉണ്ട്.5 റൂമുകൾ ഉൾപ്പെടുന്ന ക്വാർട്ടേഴ്സ് ആണിത്. പ്രതിമാസം 20000 രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്ന ക്വാർട്ടേഴ്സ് . ജല ലഭ്യതക്കായി ഈ വസ്തുവിൽ കിണർ, കുഴൽ കിണർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് റാ വർമണ്ണ അമ്പലം, തിരുമാന്ധംകുന്ന് അമ്പലം എന്നിവ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ, തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ വില്ലേജ് , റെയിൽവേ സ്റ്റേഷൻ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് 1 കിലോമീറ്റർ ദൂരം മാത്രം.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 00966541289969(വാട്സാപ്പ് ) ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 5.35 ലക്ഷം രൂപ.(NEGOTIABLE)