Property ID | : | KP1010 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 30 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 70 LAKHS (NEGOTIABLE) |
City | : | MANJERI |
Locality | : | PULLUR |
Corp/Mun/Panchayath | : | MANJERI |
Nearest Bus Stop | : | PULLUR |
Name | : | MOHAMMED ASHRAF |
Address | : | |
Email ID | : | |
Contact No | : | 8139084688,9895924900 |
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ പെട്ട പുല്ലൂർ - അത്താണിക്കൽ 30 സെന്റ് സ്ഥലവും commercial ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. വാടകക്ക് നൽകാവുന്ന 2 റൂമുകൾ അടങ്ങുന്ന ചെറിയ ഒരു വീടും ഈ വസ്തുവിൽ ലഭ്യമാണ്. മഞ്ചേരി - അരീക്കോട് റോഡിൽ പുല്ലൂർ - അത്താണിക്കൽ എന്ന സ്ഥലത്തു നിന്നും 200 മീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മഞ്ചേരിയിലേയ്ക്ക് 2 കിലോമീറ്റർ മാത്രം ദൂരം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. താല്പര്യം ഉള്ളവർ 8139084688,9895924900 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉദ്ദേശവില - 70 ലക്ഷം രൂപ.