Property ID | : | KP1014 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 95 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 45000/CENT |
City | : | KALIKAVU |
Locality | : | VELLAYUR |
Corp/Mun/Panchayath | : | KALIKAVU |
Nearest Bus Stop | : | KALIKAVU |
Name | : | NOUSHAD |
Address | : | |
Email ID | : | |
Contact No | : | 9605509365,9544282682 |
മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിൽ പെട്ട വെള്ളയൂർ വില്ലേജിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 95 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. വീട്, കൃഷി എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. സ്ഥലത്ത് റബ്ബർ മരങ്ങൾ, തെങ്ങ് മുതലായവ ഉണ്ട്.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി സൗകര്യം ഉണ്ട്.ഈ പ്ലോട്ടിൽ നിന്നും 700 മീറ്റർ മാത്രം മാറി യു. പി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ വഴി സൗകര്യം ഉണ്ട്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9605509365,9495784988,9544282682 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 45000 രൂപ .