Property ID | : | KP1016 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 5 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1 LAKHS/CENT (NEGOTIABLE) |
City | : | VENGARA |
Locality | : | PULLIKALLU |
Corp/Mun/Panchayath | : | OORAKAM |
Nearest Bus Stop | : | KARATHODE |
Name | : | SEBASTIAN |
Address | : | |
Email ID | : | |
Contact No | : | 9539259514,9447287368 |
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ പെട്ട കാരത്തോട്, പുള്ളിക്കല്ല് 5 ഏക്കർ സ്ഥലം വില്പനക്ക്. നിലവിൽ ഈ വസ്തുവിൽ ഒരു വീടുണ്ട്. ജലം, വൈദ്യുതി, റോഡ് എന്നീ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. മലപ്പുറം - വേങ്ങര റോഡിൽ കാരത്തോട് എന്ന സ്ഥലത്തു നിന്നും മിനി ഊട്ടി റോഡിൽ പുള്ളിക്കല്ല് എന്ന സ്ഥലത്താണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മലപ്പുറം ടൗണിലേയ്ക്ക് 11 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സ്കൂൾ, പഞ്ചായത്ത്, ഓഫീസ്, ബാങ്ക്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, കുരുമുളക്, കവുങ്ങ് തുടങ്ങിയ കൃഷികളുണ്ട്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9539259514,9447287368 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉദ്ദേശ വില - സെന്റിന് 1 ലക്ഷം രൂപ (negotiable )