Descriptions
മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ പെട്ട അറവങ്കര ന്യൂ ബസാറിനു സമീപം 2 ബെഡ്റൂം, ഹാൾ, കിച്ചൻ എന്നിവ അടങ്ങുന്ന 5 ഫ്ലാറ്റ്കളായുള്ള ഫാമിലി കോട്ടേഴ്സ് വാടകക്ക്.നിലവിൽ ഈ പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സ്കൂളുകൾ, ബാങ്ക്, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റ്, പഞ്ചായത്ത്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന മാസ വാടക ഒരു ഫ്ലാറ്റിന് 7000 രൂപ. ആവശ്യക്കാർ 9747315858,8848720733 എന്ന നമ്പറിൽ ബന്ധപ്പെടുക