Descriptions
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ പെട്ട മാമ്പുഴ 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഇവിടെ റബ്ബർ കൃഷിയാണ് ഉള്ളത്. മേലാറ്റൂർ - കരുവാരകുണ്ട് റോഡിൽ പുന്നക്കോട് എന്ന സ്ഥലത്ത് നിന്നും ഉള്ളിലോട്ടു മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കരുവാരകുണ്ടിലേയ്ക്ക് 2 കിലോമീറ്റർ മാത്രം ദൂരം. നിലവിൽ ഈ വസ്തുവിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ, സ്കൂൾ, കോളേജ്, ബാങ്ക്, ഹോസ്പിറ്റൽ, തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 90000 രൂപ. ആവശ്യക്കാർ 8943327639,9497484493 എന്ന നമ്പറിൽ ബന്ധപ്പെടുക