Descriptions
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട പാണകാട് വില്ലേജിൽ,പാണക്കാട് DUHSS ഹയർ സെക്കന്ററി സ്കൂളിന് സമീപം,കല്ലോട് 6 സെന്റ് സ്ഥലവും 1850 SQFT ൽ ഉള്ള വീടും വില്പനക്ക് ഉണ്ട്.ഇരുനിലകളിലായി 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വേങ്ങര റോഡിൽ ഹാജിയർ പള്ളിയിൽ നിന്നും ഉള്ളിലോട്ട് മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും മലപ്പുറം ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സ്കൂൾ, മദ്രസ്സ, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില 35 ലക്ഷം രൂപ. ആവശ്യക്കാർ8848270980,8606121389 എന്ന നമ്പറിൽ ബന്ധപ്പെടുക