Descriptions
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിൽ പെട്ട വണ്ടൂർ,എറിയാട് 21 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്ലോട്ടിൽ നിന്നും വണ്ടൂർ ടൗണിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രം.മെയിൽ റോഡിൽ നിന്നും 700 മീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിയിലേക്ക് ഉള്ളത്.WIC വനിത കോളേജ് 200 മീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു.നിലവിൽ ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, മദ്രസ്സ, കോളേജ്,അമ്പലം, പള്ളി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.80 ലക്ഷം രൂപ. ആവശ്യക്കാർ 9447468446 എന്ന നമ്പറിൽ ബന്ധപ്പെടുക.