Descriptions
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽപെട്ട മുകട്ട അമ്പലത്തിനടുത്ത് 4 സെന്റ് സ്ഥലവും 850 Sq.Ft വീടും വില്പനക്ക്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്ലോട്ടിൽ നിന്നും കരുവാരകുണ്ട് ടൗണിലേയ്ക്ക് അര കിലോമീറ്റർ ദൂരം മാത്രം.മെയിൽ റോഡിൽ നിന്നും 600 മീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിയിലേക്ക് ഉള്ളത്.കരുവാരകുണ്ട് പഞ്ചായത്ത് ഓഫീസ് 500 മീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു.പോലീസ് സ്റ്റേഷനിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരം.നിലവിൽ ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, മദ്രസ്സ,അമ്പലം, പള്ളി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 19 ലക്ഷം രൂപ. ആവശ്യക്കാർ 9747954898 എന്ന നമ്പറിൽ ബന്ധപ്പെടുക.