Descriptions
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെട്ട സ്രാമ്പ്യബസാറിന് സമീപം 1 ഏക്കർ 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.പള്ളിക്കൽ - കുന്നൽമാട് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. നിരപ്പായ സ്ഥലമാണിത്. പള്ളിക്കൽ ബസാറിലേയ്ക്ക് ഇവിടെ നിന്നും 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.കല്ല് വെട്ടി നിരപ്പാക്കിയ വസ്തുവാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 15 കോൽ വരെ വെള്ളം ലഭിക്കുന്ന കിണർ ഉണ്ട്. കല്ല് വെട്ടി നിരപ്പാക്കിയ സ്ഥലമാണിത്. ഓഡിറ്റോറിയം, ഗോഡൗൺ, ഫാക്ടറി തുടങ്ങിയവക്ക് അനുയോജ്യമായ വസ്തുവാണിത്. ഈ പ്രോപ്പർട്ടിയുടെ 8 കിലോമീറ്റർ ചുറ്റളവിൽ ഓഡിറ്റോറിയം ഇല്ല.ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ 50 സെന്റ് സ്ഥലം ഉണ്ട്.അത് എടുക്കുന്നവർക്ക് റോഡ് വീതി കൂട്ടാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ആവശ്യക്കാർ 9526530003 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (Negotiable ).