Descriptions
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഊരകം പഞ്ചായത്തിൽ പെട്ട പൂളപ്പീസ് 15 സെന്റ് സ്ഥലവും 6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക്.ഇരുനില വീടാണിത്. മലപ്പുറം - പരപ്പനങ്ങാടി റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ജല ലഭ്യതക്കായി ഈ വസ്തുവിൽ കിണർ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, കവുങ്ങ് തുടങ്ങിയ കായ്ഫല വൃക്ഷ തെയ്കൾ ഉണ്ട്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരപരിധിക്കുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9995968334 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 7 ലക്ഷം രൂപ.(NEGOTIABLE )